image
image
image
Unique Features image

എല്ലാ അക്ഷയ സേവനങ്ങളുടെയും പോസ്റ്ററുകൾ

എല്ലാ അക്ഷയ സേവനങ്ങളുടെയും പോസ്റ്ററുകള്‍ aceappല്‍ ലഭ്യമാണ്. കൂടാതെ പുതിയ സേവനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ അതാത് സമയങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

image
image
image
Unique Features image

സേവനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ

അക്ഷയയില്‍ ലഭിക്കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വീഡിയോ രൂപത്തില്‍ aceappല്‍ ലഭ്യമാണ്. ഇവ whatsapp അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളിലൂടെ ഷെയര്‍ ചെയ്യാവുന്നതാണ്.

image
image
image
Unique Features image

ഐഡി കാർഡ് & ബയോഡാറ്റ ഡിസൈനിങ്

അക്ഷയ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ആവശ്യമായ ഐഡി കാര്‍ഡ് നിര്‍മിക്കുവാന്‍ aceapp നിങ്ങളെ സഹായിക്കുന്നു. ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് ഫോട്ടോ സെലക്ട്‌ ചെയ്‌താല്‍ പ്രിന്‍റ് ചെയ്യാവുന്ന ഐഡി കാര്‍ഡ് pdf ഫയല്‍ ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്

About ace app

അക്ഷയ സംരംഭകന് ആവശ്യമായ എല്ലാ വിപണന വഴികളും ഒരു ആപ്പിലൂടെ image

  • 0+

    Users

  • 0+

    Posters

  • 0+

    Downloads

  • 0 +

    Likes

image

അക്ഷയ കേന്ദ്രത്തില്‍ ലഭിക്കുന്ന ഓരോ സേവനങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നത് അത്യന്തം ശ്രമകരമായ ജോലിയാണ്. എന്നാല്‍ ഈ ജോലി aceapp എളുപ്പമാക്കിത്തരും. ഓരോ സേവനങ്ങളെക്കുറിച്ചും ഉള്ള പോസ്റ്റുകളും വീഡിയോകളും അവയുടെ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെസേജ് രൂപത്തില്‍ അയക്കാവുന്ന കണ്ടന്റുകളും aceapp നിങ്ങള്‍ക്ക് നല്‍കുകയാണ്.

image
img image
Why choose our app
Services

Ace App ന്റെ മറ്റ് ഫീച്ചറുകൾ

Invoice Generator

സർവീസ് ബിൽ
ജനറേറ്റർ ആപ്പ്

ഓരോ ഉപഭോക്താവിനും സേവനത്തിനു ശേഷം ബില്‍ നല്‍കണം എന്നത് നിര്‍ബന്ധമാണ്‌.. aceapp നിങ്ങളുടെ അക്ഷയ കേന്ദ്രത്തിന്‍റെ വിവരങ്ങള്‍ അടങ്ങിയ ബില്‍ പ്രിന്‍റ് ചെയ്യുവാന്‍ സഹായിക്കുന്നു. ഇതില്‍ ഉപഭോക്താവിന്‍റെ പേര്, ദിവസം, സമയം, സേവനങ്ങള്‍, ഓണ്‍ലൈന്‍ പെയ്മെന്‍റ്, സര്‍വീസ് ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു.

image
ID Card Designer

ഐഡി കാർഡ്
ഡിസൈൻ & ജനറേറ്റർ

അക്ഷയ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ആവശ്യമായ ഐഡി കാര്‍ഡ് നിര്‍മിക്കുവാന്‍ aceapp നിങ്ങളെ സഹായിക്കുന്നു. ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് ഫോട്ടോ സെലക്ട്‌ ചെയ്‌താല്‍ പ്രിന്‍റ് ചെയ്യാവുന്ന ഐഡി കാര്‍ഡ് pdf രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

image
Add. display

പരസ്യ ഡിസ്പ്ലേ

നിങ്ങളുടെ അക്ഷയ സെന്‍ററില്‍ലഭ്യമായ സേവനങ്ങളുടെ പരസ്യങ്ങള്‍ ഒരു സ്മാര്‍ട്ട്‌ ടിവി വഴി പൊതുജനങ്ങളിലേക്ക് എത്തിക്കാം. കൂടാതെ മറ്റ് നോട്ടിഫിക്കേഷന്‍, പുതുതായി വരാന്‍ പോകുന്ന സേവനങ്ങള്‍ തുടങ്ങിയവയും പരസ്യ ദിസ്പ്ലെയിലൂടെ പ്രദര്‍ശിപ്പിക്കാം.

  • Multiple display login

  • Easy to configure adds.

  • Realtime updatable

image
Profile Album

ഡിജിറ്റൽ പ്രൊഫൈൽ ആൽബം &
ഡിജിറ്റൽ വിസിറ്റിംഗ് കാർഡ്

നിങ്ങളുടെ അക്ഷയ കേന്ദ്രത്തിൻറെ എല്ലാ വിവരങ്ങളും അടങ്ങിയ പ്രൊഫൈൽ ആൽബം ലിങ്ക് ace app ലൂടെ ലഭിക്കുന്നു.

  • അക്ഷയ കേന്ദ്രത്തിന്റെ പേര്, അഡ്രസ്സ്, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്സ് തുടങ്ങിയ വിവരങ്ങൾ

  • അക്ഷയ സേവനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകളും വീഡിയോകളും

image
image
How to Join

ace app എങ്ങനെ ലഭിക്കും.?

image

Open aceapp

akshayaapp.com/register

എല്ലാ മൊബൈൽ ബ്രൗസറുകളിലും ഉപയോഗിക്കാം.

01
image
02
image

Enjoy the app

Contact us for help

Enjoy our app & share
most amazing app experience

03
Register
Register
Register
Register
Register
Register
Register
Register
Register